school study tour 2018
2017-18 എസ്സ് എസ്സ് എല്‍ സി പരീക്ഷയില്‍ മികച്ച വിജയവുമായി.......
2017-18 അധ്യായന വര്‍ഷത്തിലെ എസ്സ് എസ്സ് എല്‍ സി പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിക്കൊണ്ട് സ്കൂളിലെ ചുണക്കുട്ടികള്‍ സ്കൂളിന്റെ യശസ്സ് വാനോളം ഉയര്‍ത്തി . പരീക്ഷ എഴുതിയ കുട്ടികളില്‍ 47 കുട്ടികള്‍ പത്ത് A+ ഉം17 പേര്‍ ഒന്‍പത് A+ ഉം നേടുകയുണ്ടായി .
വിജയികള്‍ക്ക് സ്റ്റാഫ് കൗണ്‍സിലിന്റേയുംപി.ടി.എ.യുടെയും അഭിനന്ദനങ്ങള്‍....!!
ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം - ദ്വിദിന പരിശീലനം
സ്വാതന്ത്ര്യം തന്നെയമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്ക്
മൃതിയേക്കാള്‍ ഭയാനകം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്ക്
മൃതിയേക്കാള്‍ ഭയാനകം
എല്ലാ കുട്ടികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍
REDCROSS SOCIETY UNIT MEMBERS ,TEACHERS & PTA MEMBERS
SCHOOL TOUR ON- 01/08/2014
25.07.14 GANDHI DARSAN PROGRAMME INAGURATED BY
SRI.JOSEVICTOR
25.07.14 GANDHI DARSAN PROGRAMME ADDRESSED BY
SRI .IYYAPPAN (HSST ENGLISH)
25.07.14 GANDHI DARSAN PROGRAMME ADDRESSED BY
Smt. SREEKALA G. K (CONVENOR)
MALAYALA MANORAMA VAYANAKALARI
INAGURATED BY SRI.ANIL
(PRESIDENT MARAYAMUTTOM
SEVICE CO OPERATIVE SOCIETY)
10th class parents meeting adressed by Sri.Surendran
(PTA President)
ENGLISH CLUB QUIZ COMPETITION WINNERS
JUNE 19 vayana dinam
DECEMBER 10-WORLD HUMEN RIGHTS DAY -DINACHARANAM
WORLD HUMEN RIGHTS DAY QUIZ COMPETITION WINNER
WORLD HUMEN RIGHTS DAY QUIZ COMPETITION WINNER
WORLD HUMEN RIGHTS DAY QUIZ COMPETITION WINNER
PTA PRESIDENT SRI S SURENDRAN |
സ്കൂള്‍ കലോത്സവം ഉദ്ഘാടനം ബഹുമാനപ്പെട്ട രാജ്യസഭാ അംഗം ഡോ.ടി.എന്‍ സീമ |