ABOUT SCHOOL

സ്ഥാപിതം --1957
സ്കൂള്‍ കോഡ് 44029
സ്ഥലം മാരായമുട്ടം
സ്കൂള്‍ വിലാസം ഗവ. ഹയര്‍ സെക്കന്ററി സ്ക്കൂള്‍ മാരായമുട്ടം
പിന്‍ കോഡ് 695124
സ്കൂള്‍ ഫോണ്‍ 0471 2277257
സ്കൂള്‍ ഇമെയില്‍ ghssmtm@gmail.com
സ്കൂള്‍ വെബ് സൈറ്റ് ghssmarayamuttom.blogspot.in
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
റവന്യൂ ജില്ല തിരുവനന്തപുരം
ഉപ ജില്ല നെയ്യാറ്റിന്‍കര
ഭരണ വിഭാഗം സര്‍ക്കാര്‍‌
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങള്‍ അപ്പര്‍ പ്രൈമറി
ഹൈസ്ക്കൂള്‍
ഹയര്‍സെക്കന്ററി
മാധ്യമം മലയാളം‌,ഇംഗ്ലീഷ്
ആണ്‍ കുട്ടികളുടെ എണ്ണം 743
പെണ്‍ കുട്ടികളുടെ എണ്ണം 661
വിദ്യാര്‍ത്ഥികളുടെ എണ്ണം 1404
അദ്ധ്യാപകരുടെ എണ്ണം 50
പ്രിന്‍സിപ്പല്‍
പ്രധാന അദ്ധ്യാപകന്‍ ശ്രീമതി സുധ
പി.ടി.ഏ. പ്രസിഡണ്ട് ശ്രീ ഉണ്ണി